വെട്ടത്തൂര്‍: എഴുതലയിലെ പുത്തന്‍കോട്ട് മുഹമ്മദ് മുസ്തഫ (49) നിര്യാതനായി. ഭാര്യ: റോമിയ. മക്കള്‍: മുഫീദ, നഹിദ, റാഫ, റിള്വാന്. മരുമകന്: ഷഫീക്.