വടുതല: ബോട്ട് ജെട്ടി റോഡിൽ കൂട്ടുങ്കൽ പരേതനായ ദേവസിയുടെ ഭാര്യ സെലിൻ (84) നിര്യാതയായി. മക്കൾ: ആൻസി, ജോർജ്, മേരി. മരുമക്കൾ: മേഴ്സി, മരിയ അംബിക, മാർട്ടിൻ.