തിരൂര്‍: ബി.പി അങ്ങാടി പുളിഞ്ചോട് കടവത്ത് അബ്ദുല്‍ ഹമീദ് (77) നിര്യാതനായി. ബി.എസ്.എന്‍.എല്‍ തിരൂര്‍ സബ് ഡിവിഷനല്‍ റിട്ട. എൻജിനീയറാണ്. ഭാര്യ: കൈനിക്കര സുബൈദ തിരൂര്‍. സഹോദരങ്ങള്‍: ജമാല്‍ മുഹമ്മദ് മാസ്റ്റര്‍, പരേതരായ ജമീലാബി, ബീരാന് കുട്ടി, അഷ്റഫ് കടവത്ത് (റിട്ട. പ്ലാനിങ് ഓഫിസര്‍).