ചേരാനല്ലൂർ: പടയാട്ടി പരേതനായ ദേവസിയുടെ മകൻ ഷാജൻ (56) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ആൽബിൻ ( യൂനിവേഴ്സിറ്റി കോട്ടയം), ഐറിൻ ( സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കീഴില്ലം). സംസ്കാരം ഇന്ന് ചൊവ്വാഴ്ച രണ്ടിന് ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.