പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ആവിലാലയം മഠത്തിലെ അംഗമായ കൊച്ചുമേരി (77) നിര്യാതയായി. തൃശൂർ കൊളേങ്ങാട്ടുകര തോമയുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞുവറീത്, ജോസ്, റപ്പായി, റോസ, ഏല്യ, ദേവസി. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10ന് തെക്കേ വാഴക്കുളം ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.