കോതമംഗലം: പാലമറ്റം ഏലങ്ങാട്ട് എ.എം. ഫ്രാൻസിസ് (വാവ -78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡോളി, ബിജു, ബിനു. മരുമക്കൾ: മത്തായി, സിനി (മെംബർ, കീരംപാറ ഗ്രാമപഞ്ചായത്ത്), ദീപ.