പറവൂർ: നന്തികുളങ്ങര വൈദ്യരുപടി വന്ദന നിവാസിൽ വി.എൻ. കൃഷ്ണൻകുട്ടി (റിട്ട. കേരള പൊലീസ് -67) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: സജീവ് കുമാർ, നിർമല. മരുമക്കൾ: നന്ദകുമാർ, വന്ദന.