കളമശ്ശേരി: സാമ്രാട്ട് ട്രാൻപോർട്ട് റോഡ് കാരിയേഴ്സ് ഉടമ, പോളിടെക്നിക്കിന് സമീപം ക്ലാസിക് അപ്പാർട്മെന്റിൽ ചിങ്ങo പുനത്തിൽ പരേതനായ മാമുക്കോയയുടെ മകൻ കുഞ്ഞുമുഹമ്മദ് (69) നിര്യതനായി. ഭാര്യ: ആരിഫ. മക്കൾ: രഹന, രഞ്ജിന, റിഫാസ്. മരുമക്കൾ: സലാം, താജുദ്ദീൻ, ഷഫ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ഞാലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.