പെരുമ്പാവൂർ: വല്ലം പൊട്ടക്കൽ വീട്ടിൽ ഭൂവനേശ്വരിന്റെ ഭാര്യ ശാരദ (80) നിര്യാതയായി. മകൾ: ഗീതാഞ്ജലി. മരുമകൻ: രാജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പെരുമ്പാവൂർ മുനിസിപ്പൽ ശ്മശാനത്തിൽ.