കളമശ്ശേരി: വട്ടേക്കുന്നം ഇല്ലത്ത് പറമ്പിൽ സജീവന്റെ മകൻ ദിൽജിത് (23) നിര്യാതനായി. മാതാവ്: നളിനി. സഹോദരി: മേഘ.