കൊച്ചി: കൊച്ചിൻ കോർപറേഷൻ മുൻ മേയർ പരേതനായ ജേക്കബ് പള്ളത്തിന്റെ ഭാര്യ ഗ്രേസ് ജേക്കബ് പള്ളത്ത് (83) നിര്യാതയായി. മക്കൾ: അഡ്വ. ജോർജ് മെർലോ പള്ളത്ത് (എറണാകുളം ബാർ അസോസിയേഷന്റെ മുൻ പ്രസിഡന്റ്), ഗ്രീന മനോജ്. മരുമക്കൾ: ബീന ജോർജ് മെർലോ, മാത്യു മനോജ്.