തോപ്പുംപടി: പള്ളിച്ചാൽ റോഡ് പനക്കൽ ഹൗസ് പി.ബി. ജയകൃഷ്ണൻ (40) നിര്യാതനായി. പിതാവ്: പരേതനായ പനക്കൽ ബാലചന്ദ്രൻ. മാതാവ്: ആനന്ദവല്ലി. സഹോദരിമാർ: ജയദേവി, വിജയശ്രീ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം പള്ളുരുത്തി ചിറക്കൽ പൊതുശ്മശാനത്തിൽ.