കാഞ്ഞൂർ: കരിമത്തിൽ പരേതനായ ജയിംസിന്റെ ഭാര്യ അന്നംകുട്ടി (91) നിര്യാതയായി. കറുകുറ്റി മുളവരിക്കൽ കുടുംബാംഗമാണ്. മക്കൾ: ഫാ. ജോയ് ജയിംസ് (എസ്.ജെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ), വത്സ തരിയൻ, ഡോളി ജോൺ, റോയ് ജയിംസ്. മരുമക്കൾ: പി.ജെ. തരിയൻ, പരേതനായ വി.പി. ജോൺ, ജെസി റോയ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.