ചങ്ങനാശ്ശേരി: മടുക്കംമൂട് മാലൂർക്കാവ് തോട്ടാശ്ശേരി ജോർജ് സെബാസ്റ്റ്യന്റെ ഭാര്യ പൊന്നമ്മ ജോർജ് (73) നിര്യാതയായി. ചങ്ങനാശ്ശേരി മാറാട്ടുകളം കുടുംബാംഗമാണ്. മക്കൾ: ലിപ്സി സാബു, ജിൻസി, ലിജു, ജിജു. മരുമക്കൾ: സാബു കോച്ചേരിൽ, സണ്ണി പ്ലാമൂട്ടിൽ, അനിത, സിന്ധ്യ. സംസ്കാരം പിന്നീട്.