ചങ്ങനാശ്ശേരി: വാഴപ്പള്ളി നെടുംപറമ്പിൽ കുഞ്ഞുമോൻ മാത്യു (60) നിര്യാതനായി. ഭാര്യ: ആൻസി കുഞ്ഞുമോൻ (നഴ്സ്, കുവൈത്ത്). മക്കൾ: അഞ്ജു, അൻസു, അക്സ. മരുമകൻ: ജിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.