മുളക്കാംതുരുത്തി: മുട്ടന്ചേരി പരേതനായ വാസുവിന്റെ മകന് ശശീന്ദ്ര ബാബു (ബാബു -61) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ബിബിന്‍, സുബിന്. മരുമക്കള്‍: സ്മൃതി, ശിഖ.