ഏറ്റുമാനൂർ: മാടപ്പാട് പാലക്കതുണ്ടത്തിൽ കാർത്യായനി (93) നിര്യാതയായി. കുമ്മണ്ണൂർ കിഴകൊമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: പരേതനായ ശ്രീധരൻ, തങ്കമ്മ, രാജു, പരേതയായ വിജയമ്മ, സുകുമാരൻ (എം.ജി യൂനിവേഴ്സിറ്റി). മരുമക്കൾ: സരസമ്മ, പരേതനായ രാജപ്പൻ, ലൈല, നാരായണൻ, ഗായത്രി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.