പാലാ: വള്ളിച്ചിറ കിഴക്കേമുറിയില്‍ കെ.വി. ജോർജിന്റെ മകന് വിനോദ് ജോർജ് (46) നിര്യാതനായി. മാതാവ് : ചങ്ങനാശ്ശേരി ആലുംമൂട്ടില്‍ ചിന്നമ്മ ജോര്‍ജ്. സഹോദരങ്ങള്‍: ലിന്‍സി ബിനോയി, രാജേഷ്, റേഞ്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടില്‍ ആരംഭിച്ച് നെല്ലിയാനി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.