കൊടികുത്തി: മാന്തറയിൽ യോഹന്നാൻ കുഞ്ഞാപ്പി (തങ്കപ്പൻ -95) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: വിജയൻ, കുശലമ്മ. മരുമക്കൾ: കുഞ്ഞുമോൾ, വിജയൻ (പനക്കച്ചിറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കനകപ്പലം പി.ആർ.ഡി.എസ് മന്ദിരം ശ്മശാനത്തിൽ.