പനമരം: മൂലവയൽ ലക്ഷ്മി മന്ദിരത്തിൽ എം.ടി. സുബ്ബയ്യ ഗൗഡറുടെ ഭാര്യ വി.ജെ. പത്മാവതി (സുന്ദമ്മ അവ്വ -73) നിര്യാതയായി. മക്കൾ: മനോജ്, വെങ്കിടകൃഷ്ണൻ, പ്രേമകുമാരി, സുലോചന. മരുമക്കൾ: ഷീബ, വിലാസിനി, ധർമപാലൻ, സി.ആർ. വിജയൻ.