കൊടക്കാട്: പരേതനായ കുഴിക്കാട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ ഗിരിജ (67) നിര്യാതയായി. മക്കൾ: നിഷാന്ത് (എൽ.ഐ.സി ഡെവലപ്മെന്റ് ഓഫിസർ മഞ്ചേരി), നിഷ (മലബാർ കോഓപ്പറേറ്റിവ് കോളജ് പരപ്പനങ്ങാടി), നിത്യ. മരുമക്കൾ: സജിത (സി.പി.പി. എച്ച്.എം.എസ്.എസ് ഒഴൂർ), സുരേഷ്കുമാർ (പി.എച്ച്.എസ്.സി മൂന്നിയൂർ), സുജിത്ത് ഒളകര.