കഴിശ്ശേരി: പുളിയക്കോട് ആക്കപറമ്പ് ചീനത്ത് കണ്ടിയിലെ എ.പി. വേലായുധൻ നായർ (84) നിര്യാതനായി. റിട്ട. പ്യൂൺ ആണ്. ഭാര്യ: സരോജിനി അമ്മ. മക്കൾ: ഗിരിജകുമാരി (അംഗൻവാടി അധ്യാപിക), ലളിതകുമാരി, ജയശ്രീ, രേണുക. മരുമക്കൾ: രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ, സന്തോഷ് കുമാർ, പരേതനായ ശ്രീധരൻ.