പൂക്കോട്ടുംപാടം: പരേതനായ താമര തൊടി ശങ്കരൻ നായരുടെ ഭാര്യ ജാനകി അമ്മ (89) നിര്യാതയായി. മക്കൾ: ഹരിദാസൻ, മോഹനരാജൻ, ഇന്ദിര, ശോഭന, സുധാകരൻ, മധുസൂദനൻ. മരുമക്കൾ: സുരേന്ദ്രൻ, വിജയലക്ഷ്മി, ഗീത, സിന്ധു, വിദ്യ, പരേതനായ വിജയകുമാർ.