മങ്കട: പരേതനായ നെല്ലാം കോട്ടിൽ വേലുവിന്റെ മകൻ ഉണ്ണികൃഷ്ണൻ (52)നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: വനജ. മകൻ: അജനവ്. സഹോദരങ്ങൾ: വാസുദേവൻ, രാധ, രുഗ്മിണി, മുരളി, രമണി, ശ്യാമള, ശബരീദാസൻ, വിജയൻ.