വഴിക്കടവ്: മൊടപ്പൊയ്ക കല്ലുകീർതൊട്ടിയിൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. മക്കൾ: വർഗീസ്, മേരിക്കുട്ടി, കുര്യൻ, ആലീസ്, ബ്രദർ സെബാസ്റ്റ്യൻ, ഷീജ, പരേതനായ ടോമി. മരുമക്കൾ: അമ്മിണി പാലക്കാട്, അന്നമ്മ ആലുങ്കൽ, ജോയി എടപ്പാട്ട്, ഷാജി കിഴക്കേവീട്ടിൽ, പരേതനായ രാജു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മണിമൂളി ക്രിസ്തുരാജ ഫെറോന ദേവാലയ സെമിത്തേരിയിൽ.