തെന്നല: തെന്നല തറയിൽ സ്വദേശിനി പരേതനായ കൂനയിൽ മമ്മദിന്റെ ഭാര്യ പൊതുവത്ത് തിത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കൂനയിൽ ബാവ, ഹംസ, മൊയ്തീൻ, ആയിശ, ഖദീജ. മരുമക്കൾ: നബീസ, ഫാത്തിമ, ഖദീജ