മാനന്തവാടി: കല്ലോടി മൂലയിൽ ജോസിന്റെ ഭാര്യ ഏലി (98) നിര്യാതയായി. മക്കൾ: പൈലി, മേരി, അന്ന, സി. സെസിൽ (എഫ്.സി.സി), സി. ജെസിൽ (എഫ്.സി.സി), ജോസ്, മാത്യു, ജോർജ്, തോംസൺ. മരുമക്കൾ: അന്ന, ദേവസ്യ, സേവ്യർ, ചിന്നമ്മ, ആനീസ്, ഷൈനി, ബിന്ദു.