പൊന്നാനി: പള്ളപ്രം പള്ളിവളപ്പ് ക്ഷേത്രത്തിനുസമീപം കുഴിക്കണ്ടത്തിൽ സരോജിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായി. മക്കൾ: രവീന്ദ്രൻ, മല്ലിക, മുരളീധരൻ, സിദ്ധാർത്ഥൻ. മരുമക്കൾ: ശാരദ, റീന, ബിന്ദു സിദ്ധാർത്ഥൻ (പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൻ), പരേതനായ ഷൺമുഖൻ.