തിരൂരങ്ങാടി: നന്നമ്പ്ര തട്ടത്തലം ഹിദായത്തുല്‍ ഇസ്ലാം മദ്റസ പ്രസിഡന്റും തട്ടത്തലം സിദ്ദീഖ് ജുമാ മസ്ജിദ് വൈസ് പ്രസിഡന്റും മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മച്ചിങ്ങല്‍ മുഹമ്മദ് ഹാജി (77) നിര്യാതനായി. മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്മാന്, ഷാഫി (നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് മുന്‍ ട്രഷറര്‍), റസാഖ്, സഫിയ, ആയിശുമ്മു, റുഖിയ. മരുമക്കള്‍: അലവി, മുഹമ്മദ് അലി, ബഷീര്‍, ഫാത്തിമ, ആയിഷ, ഹൈറുനീസ, സല്‍മ ഹസീന.