ആലപ്പുഴ: വാടക്കൽ ഇരവുകാട് ശ്രീ വിലാസത്തിൽ പരേതനായ ആർ.എസ്. മേനോന്റെ ഭാര്യ എൽ. രുഗ്മിണി കുഞ്ഞമ്മ(84) നിര്യാതയായി. മക്കൾ: പരേതയായ ശ്രീരേഖ, എസ്.കിഷോർ (റിട്ട: ഉദ്യോഗസ്ഥൻ കയർ ഫെഡ് ), ബിന്ദു.എസ്. മേനോൻ (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ് കായംകുളം), സുരേഷ് എസ്. മേനോൻ( ബിസിനസ്). മരുമക്കൾ: ഗോപകുമാർ, ശ്രീജയ (അധ്യാപിക, ടി.കെ.എം.എം.യു.പി.എസ്. കുതിരപ്പന്തി), കോഴിശ്ശേരിൽ രവീന്ദ്രനാഥ്(റിട്ട: പ്രഫ: എം.എസ്.എം കോളജ് കായംകുളം), പ്രമദ.