അമ്പലപ്പുഴ: കോട്ടയം വേളൂർ പതിനഞ്ചിൽ കടവിൽ വഞ്ചിത്ര പുത്തൻപുരയിൽ പരേതനായ മുഹമ്മദ് പരീതിന്റെ (ജലകേസരി കളിവള്ളം) ഭാര്യ നബീസ ഉമ്മ (96) പുന്നപ്ര ചേന്നാട്ട് പറമ്പില്‍ മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: സൈനബ, മുഹമ്മദലി, ജമീല, യൂസുഫ്. മരുമക്കൾ: ഷറഫുദ്ദീൻ, ഷൈല, നൗഷാദ്, റംല.