ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് കോട്ട ചരിവുപുരയിടത്തിൽ പി.എൻ. കേശവൻ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ബിന്ദു കെ. പ്രദീപ്, സി.കെ. ബിനു, ബിജു, ബീന. മരുമക്കൾ: വി.പി. പ്രദീപ് കുമാർ, വി.കെ. ദേവശർമ, കെ.എസ്. സുനിത, ലതിക. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് വീട്ടുവളപ്പിൽ.