ചേർത്തല: നഗരസഭ 13ാം വാർഡിൽ ഗീതാലയത്തിൽ റിട്ട.കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ പരേതനായ ആർ. ജനാർദനൻ നായരുടെ മകൻ ജെ. അനിൽകുമാർ (55) നിര്യാതനായി. പാരലൽ കോളജ് അധ്യാപകനായിരുന്നു. മാതാവ്: ആനന്ദവല്ലി (റിട്ട. പ്രഥമാധ്യാപിക, കെ.പി മെമ്മോറിയൽ സ്കൂൾ, മുഹമ്മ).