ചെങ്ങന്നൂർ: തിട്ടമേൽ ഇടത്തറയിൽ വീട്ടിൽ പരേതനായ എം.കെ. ഭാസ്കരൻ പിള്ളയുടെ ഭാര്യ എൻ. ഇന്ദിര ദേവി(റിട്ട. ഹൈസ്കൂൾ അധ്യാപിക - 84 ) നിര്യാതയായി. മക്കൾ: ജയശ്രീ, വിജയകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: അനിൽകുമാർ, സോന നായർ, മീനു. സംസ്കാരം ബുധനാഴ്ച രാവിലെ10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച പകൽ മൂന്നിന് .