നടുവട്ടം: നീലീശ്വരം കിണാഞ്ചേരി ത്രേസ്യ (88) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പു. മക്കൾ: വർഗീസ്, എൽസി, തോമസ്, ജോളി (യു.കെ), പോളി (യു.കെ), സിസ്റ്റർ അർപ്പിത, പരേതയായ മേരി, പരേതനായ ആന്റു. മരുമക്കൾ: ജോയി, റാണി, ജയിംസ്, മിനി, പ്രിയ (യു.കെ), സോളിയമോൾ (യു.കെ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.