അങ്കമാലി: തിരുവനന്തപുരം കിളിമാനൂർ പരേതനായ പൂവക്കാട്ട് പുഷ്പകത്ത് നാരായണൻ നമ്പീശന്റെ ഭാര്യ അമ്മിണി ബ്രാഹ്മണിയമ്മ (81) അങ്കമാലിയിൽ നിര്യാതയായി. മക്കൾ: നിർമല, അജിത, ബിന്ദു. മരുമക്കൾ: ശിവദാസൻ (തൃപ്പനച്ചി), ഹരി (അങ്കമാലി), രവി (ചെന്നൈ).