പള്ളുരുത്തി: കൊങ്ങിണിശ്ശേരി പറമ്പ് രമേശ് നായ്ക്കിന്റെ ഭാര്യ സുപ്രിയ ആർ. നായ്ക്ക് (46) നിര്യാതയായി. മക്കൾ: രാംരാജ് നായ്ക്ക്, രഘുരാജ് നായ്ക്ക്.