ഐരാപുരം: പെരിങ്ങാട്ട് വീട്ടിൽ പി.ടി. ജേക്കബ് (ജോയി- 67) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ജിൽസ്, ജിബി, ഏലിയാസ്. മരുമക്കൾ: ജെസൻ, ബിജോ, ബിബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കുന്നുക്കുരുടി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.