മലയാറ്റൂർ: മാടവന ദേവസിക്കുട്ടിയുടെ ഭാര്യാ റോസി നിര്യാതയായി. മക്കള്‍: പോളച്ചൻ, ജോണി, ചാക്കുണ്ണി, വർഗീസ്, ആന്റു, സെലിൻ, ബെന്നി, ജാൻസി മരുമക്കള്‍: ആനീസ്, മേഴ്സി, ഷെൽജി, റോസിലി വിജി, ജോയ്, നൈസി, ജോൺസൻ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10:30ന് മലയാറ്റൂർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.