പള്ളുരുത്തി: ആലുങ്കൽ ഹൗസിൽ ജയലക്ഷ്മി ബാൽചന്ദ് (60) നിര്യാതയായി. ഭർത്താവ് ഡോ. എ.എൻ. ബാൽചന്ദ് (റിട്ട. പ്രഫ. കൊച്ചിൻ യൂനിവേഴ്സിറ്റി). മക്കൾ. എ.ബി. സൂരജ് (യു.എസ്), വരുൺ ബാൽചന്ദ് (ബംഗളൂരു). മരുമക്കൾ: ലക്ഷ്മി, യോഗിത. സംസ്കാരം വെള്ളിയാഴ്ച.