പറവൂർ: മൂത്തകുന്നം പടിഞ്ഞാറേ മടപ്ലാത്തുരുത്ത് വാടപ്പുറത്തു വീട്ടിൽ പുരുഷൻ (74) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: മേഴ്സി സനിൽ കുമാർ (വടക്കേക്കര പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ), ജിഷ, ഷിജിൽകുമാർ. മരുമക്കൾ: സനിൽകുമാർ, സുകുമാരൻ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.