ഏലൂർ: വടക്കുംഭാഗം കരിമ്പിൻകാട് പരേതനായ കെ.ബി. മുഹമ്മദിന്റെ ഭാര്യ കുഞ്ഞുമറിയുമ്മ (96) നിര്യാതയായി. മക്കൾ: ജമീല, മുഹമ്മദാലി (മുൻ കൗൺസിലർ, ഏലൂർ നഗരസഭ), മുഹമ്മദ് യൂസുഫ് (റിട്ട. ജില്ല ജഡ്ജ്), ലൈല, ഹഫ്സ, കുഞ്ഞുബാപ്പു (കുഞ്ഞുമോൻ), നൗഷാദ്, മുഹമ്മദ് ഇഖ്ബാൽ (ട്രാക്കോ കേബിൾസ്).