തമ്മനം: കുത്താപ്പാടി സഖാവ് കാദർ റോഡിൽ ചാത്തുള്ളി പറമ്പിൽ ശാരദ (85) നിര്യാതയായി. ഭർത്താവ് പരേതനയ ശ്രീനിവാസൻ മക്കൾ : ചന്ദ്രശേഖരൻ, രാജൻ, ഉഷ, ശശി, വിജയൻ , മരുമക്കൾ: സുധ, അനിത, ശോഭ , പ്രേമ, സജീവൻ,