പാലമ്പ്ര: പുത്തന്‍പുരക്കല്‍ പി.എം. മാത്യു (കൊച്ചായന്‍ -75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ആനി (ബോട്സ്വാന), അനിത (ബംഗളൂരു), എബി (ബോട്സ്വാന, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ജോര്‍ജ്, ബോബി, വിന്‍സി. മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് മൂന്നിന് പാലമ്പ്ര ഗദ്സമന്‍ പള്ളി സെമിത്തേരിയില്‍.