ചെറുതോണി: ഭൂമിയാംകുളം വാഴക്കൽ (ഉറവക്കുഴി) ജോസിന്റെ ഭാര്യ മേരി (63) നിര്യാതയായി. ഭൂമിയാംകുളം പാറക്കൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, ഷൈമോൾ, ബിനീഷ്. മരുമക്കൾ: ഷാലി, ജോബി, ബിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.