പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഞാറകോട് പഴണൻ (83) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: വത്സല, ബേബി, രാധാകൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, നാരായണൻ, ഗീത.