കാളികാവ്: ഉദരംപൊയിൽ പൊടിയാട്ടുക്കുണ്ടിൽ അഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: ആയിശുണ്ണി. മക്കൾ: അഷ്റഫ്, ശിഹാബ്, ഹാരിസ്. മരുമക്കൾ: ഷാജിറ, നസീമ, സീനത്ത്.