പാണ്ടിക്കാട്: ചെമ്പ്രശ്ശേരി മണ്ണാത്തിച്ചോലയിലെ പരേതനായ കോടിയത്ത് രാമൻ നായരുടെ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വിലാസിനി, ഗിരിജ, പരേതയായ രതീദേവി.