പാണ്ടിക്കാട്: ഒറവംപുറം മഹല്ലിൽ കാരക്കുഴിയിലെ പൂതംകോടൻ മുഹമ്മദ് (86) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തുമ്മ, സൈനബ (കിടങ്ങയം). മക്കൾ: അബ്ദു, ഖദീജ, മറിയ, പാത്തുമ്മ, ആഷിഖ്, ഹാരിസ്