തിരൂർ: കോട്ട് കല്ലിങ്ങൽ റോഡ് സ്വദേശി കെകെക്കര മാങ്ങാട്ടിരി ഹംസുമോന്റെ ഭാര്യ ഉണ്ണീമ ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: ശരീഫ്, റഷീദ്, ഇല്യാസ് (എല്ലാവരും യു.എ.ഇ). മരുമക്കൾ: സജ്ന (വൈലത്തൂർ), ഫാസില (വളാഞ്ചേരി).